electroplating

വിദ്യുത്‌ലേപനം.

വിദ്യുത്‌ വിശ്ലേഷണ രീതിയിലൂടെ അനുയോജ്യമായ ഒരു ഇലക്‌ട്രാലൈറ്റ്‌ ലായനിയില്‍ നിന്ന്‌ ഒരു പ്രതലത്തിലേക്ക്‌ ലോഹം പൂശല്‍. ഏതില്‍ പൂശുന്നുവോ അത്‌ കാഥോഡായി ഉപയോഗിക്കുന്നു. പൊതുവേ എന്ത്‌ ലോഹമാണോ പൂശേണ്ടത്‌ അത്‌ ആനോഡിന്റെ ഭാഗമായോ ആനോഡായോ ഉപയോഗിക്കുന്നു.

More at English Wikipedia

Close