eddy current

എഡ്ഡി വൈദ്യുതി.

വ്യതിയാനം വരുന്ന കാന്തിക ക്ഷേത്രത്തിലുള്ള ചാലകത്തില്‍ പ്രരിതമാവുന്ന വൈദ്യുതി. എഡ്ഡിവൈദ്യുതി ഊര്‍ജനഷ്‌ടം ഉണ്ടാക്കുന്നു. ഇത്‌ ഒഴിവാക്കാന്‍ ആണ്‌ ട്രാന്‍സ്‌ഫോര്‍മര്‍ കോര്‍ നിരവധി ചെറു തകിടുകള്‍ ചേര്‍ത്തുണ്ടാക്കിയിരിക്കുന്നത്‌. ചിലയിനം ഫര്‍ണസുകളും ബ്രക്കുകളും എഡ്ഡിവൈദ്യുതി ആധാരമാക്കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

More at English Wikipedia

Close