DTP

ഡി. ടി. പി.

ഡെസ്‌ക്‌ ടോപ്പ്‌ പബ്ലിഷിംഗ്‌. ലേസര്‍ പ്രിന്ററിനോട്‌ ബന്ധിപ്പിച്ച ഒരു പേഴ്‌സണല്‍ കംപ്യൂട്ടര്‍ പ്രസിദ്ധീകരണ സംവിധാനം. ഒരു സ്ഥലത്ത്‌ ഇരുന്നുകൊണ്ടുതന്നെ, എഡിറ്റിംഗ്‌, പ്രൂഫ്‌ നോക്കല്‍, പേജ്‌ സംവിധാനം, പ്രിന്റ്‌ എന്നിവ ചെയ്യാം.

More at English Wikipedia

Close