ഡണ്‍ൗസ് സിന്‍ഡ്രാം.
മനുഷ്യനില്‍ 21-ാം നമ്പര്‍ ക്രാമസോം മൂന്നെണ്ണം വന്നാല്‍ ഉണ്ടാകുന്ന ഒരു സിന്‍ഡ്രാം. 19-ാം നൂറ്റാണ്ടില്‍ ജെ. ലാങ്ങ് ഡണ്‍ ഡണ്‍ൗ (മരണം 1896) എന്ന ഭിഷഗ്വരനാണ് ഇതാദ്യമായി വിവരിച്ചത്. കണ്ണുകള്‍ മംഗോളോയ്‌ഡ് വംശജരുടേതിനെ അനുസ്‌മരിപ്പിക്കുന്നതിനാല്‍ മംഗോളിസം എന്നു വിളിച്ചിരുന്നു. കരള്‍, പ്ലീഹ മുതലായ അവയവങ്ങള്‍ വലുതായിരിക്കും. ഹൃദയത്തിനും തകരാറുകളുണ്ടായിരിക്കും. മാനസിക വളര്‍ച്ച മുരടിച്ചിരിക്കും. Mongolism നോക്കുക.