double refraction

ദ്വി അപവര്‍ത്തനം.

ഒരു മാധ്യമത്തിലേക്ക്‌ പ്രവേശിക്കുന്ന പ്രകാശരശ്‌മി അപവര്‍ത്തനം മൂലം രണ്ട്‌ രശ്‌മികളായി വേര്‍പിരിയുന്ന പ്രതിഭാസം. രണ്ടു രശ്‌മികളും പരസ്‌പരം ലംബമായ ദിശയില്‍ ധ്രുവീകൃതമായിരിക്കും. ഐസ്‌ലന്റ്‌ സ്‌പാര്‍ പോലുള്ള ക്രിസ്റ്റലുകള്‍ പ്രദര്‍ശിപ്പിക്കുന്നു. birefringence എന്നും പേരുണ്ട്‌.

More at English Wikipedia

Close