domain 2. (phy)

ഡൊമെയ്‌ന്‍.

അയസ്‌കാന്തിക പദാര്‍ഥത്തിനുള്ളില്‍ ആണവകാന്തിക മണ്ഡലം ഒരേ ദിശയിലുള്ള മേഖലകള്‍. ഡൊമെയ്‌നിലെ ഇലക്‌ട്രാണുകളുടെ സ്‌പിന്‍ ഒരേ ദിശയിലായിരിക്കും. വിവിധ ഡൊമെയ്‌നുകളുടെ കാന്തിക മണ്ഡലത്തിന്റെ ദിശകള്‍ വ്യത്യസ്‌തമായതിനാല്‍ പദാര്‍ഥത്തിന്‌ മൊത്തത്തില്‍ കാന്തികത ഉണ്ടാകണമെന്നില്ല.

More at English Wikipedia

Close