diurnal motion

ദിനരാത്ര ചലനം.

ഓരോ 24 മണിക്കൂറിലും ഭൂമി പൂര്‍ത്തിയാക്കുന്ന ചലനം. ഈ ചലനം നിമിത്തം ആകാശവസ്‌തുക്കള്‍ ഭൂമിയെ ചുറ്റുന്നതായി നമുക്കനുഭവപ്പെടുന്നു.

More at English Wikipedia

Close