dispersion

പ്രകീര്‍ണനം.

ധവള പ്രകാശം ഘടകങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം. ധവള പ്രകാശത്തെ ഗ്ലാസ്‌ പ്രിസത്തിലൂടെ കടത്തിവിട്ടാല്‍ പ്രകീര്‍ണനം നടക്കും. ജലകണങ്ങള്‍, നേരിയ സുതാര്യ പടലം എന്നിവയും പ്രകീര്‍ണനം സൃഷ്‌ടിക്കുന്നു. തരംഗദൈര്‍ഘ്യമനുസരിച്ച്‌ അപവര്‍ത്തനാങ്കം വ്യത്യാസപ്പെടുന്നതാണ്‌ പ്രകീര്‍ണനത്തിനു കാരണം.

More at English Wikipedia

Close