directed line

ദിഷ്‌ടരേഖ.

ധനദിശ അടയാളപ്പെടുത്തപ്പെട്ട രേഖ. ഉദാ: x അക്ഷം. ഇതിന്റെ വലതുഭാഗം ധനദിശയെ കുറിക്കുന്നു. സദിശങ്ങളെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്നു.

More at English Wikipedia

Close