dipnoi

ഡിപ്‌നോയ്‌.

ശ്വാസകോശ മത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന ഉപക്ലാസ്‌. പ്രാട്ടോപ്‌റ്റെറസ്‌, ലെപിഡോസൈറന്‍, നിയോസെററ്റോഡസ്‌ എന്നീ മൂന്ന്‌ ശ്വാസകോശ മത്സ്യങ്ങളാണ്‌ ഇപ്പോഴുള്ളത്‌.

More at English Wikipedia

Close