dihybrid ratio

ദ്വിസങ്കര അനുപാതം.

ദ്വിസങ്കര സന്തതികള്‍ സ്വയം പരാഗണം നടത്തിയപ്പോള്‍ മെന്‍ഡലിനു ലഭിച്ച വ്യത്യസ്‌ത വ്യക്തികളുടെ അനുപാതം. ഇത്‌ 9:3:3:1 ആയിരുന്നു.

More at English Wikipedia

Close