diffusion

വിസരണം.

സമ്പര്‍ക്കത്തിലുള്ള രണ്ടു പദാര്‍ഥങ്ങളില്‍ ഒന്നിന്റെ തന്മാത്രകള്‍ മറ്റേതിലേക്ക്‌ വ്യാപിക്കുന്നത്‌. തന്മാത്രകളുടെ ബ്രണൗിയന്‍ ചലനമാണ്‌ കാരണം. വാതകങ്ങളിലും ദ്രാവകങ്ങളിലും വിസരണം പ്രത്യക്ഷമായി അനുഭവപ്പെടുന്നു. നേരിയ തോതിലാണെങ്കിലും ഖര പദാര്‍ഥങ്ങളിലും നടക്കുന്നുണ്ട്‌. താപനില കൂടുമ്പോള്‍ വിസരണ നിരക്ക്‌ കൂടും. വിസരണ നിരക്ക്‌ സൂചിപ്പിക്കുന്നതാണ്‌ വിസരണ ഗുണാങ്കം.

More at English Wikipedia

Close