diastole

ഡയാസ്റ്റോള്‍.

ഹൃദയമിടിപ്പില്‍, ഹൃദയം സങ്കോചിച്ച ശേഷം വീണ്ടും വികസിക്കുന്ന ഘട്ടം. ഈ സമയത്താണ്‌ സിരകളില്‍ നിന്ന്‌ രക്തം ഹൃദയത്തിലേക്കൊഴുകുന്നത്‌.

More at English Wikipedia

Close