diaphragm

പ്രാചീരം.

സസ്‌തനികളില്‍ ഔരസാശയത്തെ ഉദരാശയത്തില്‍ നിന്നു വേര്‍തിരിക്കുന്ന പാളി. ഇത്‌ മാംസപേശികള്‍, ടെന്‍ഡന്‍ എന്നിവയാല്‍ നിര്‍മിതമാണ്‌. ശ്വസനസമയത്ത്‌ വായു അകത്തേക്കെടുക്കുന്നതില്‍ ഇതിന്റെ ചലനത്തിന്‌ വലിയൊരു പങ്കുണ്ട്‌.

More at English Wikipedia

Close