diadelphous

ദ്വിസന്ധി.

കേസരതന്തുക്കള്‍ രണ്ട്‌ വ്യത്യസ്‌ത ഗ്രൂപ്പുകളിലായി സംയോജിച്ചിരിക്കുന്ന അവസ്ഥ. ഉദാ: പയറിന്റെ കേസരങ്ങള്‍.

More at English Wikipedia

Close