detrital mineral

ദ്രവണശിഷ്‌ട ധാതു.

മാതൃശിലയില്‍ നിന്ന്‌ വേര്‍തിരിഞ്ഞ്‌ ഉടലെടുക്കുന്ന ധാതുതരികള്‍. സാധാരണ ഗതിയില്‍ അപക്ഷയത്തിന്‌ വിധേയമാകാത്ത ധാതുക്കളായിരിക്കുമിവ. ഉദാ: വജ്രം, സ്വര്‍ണം, സിര്‍ക്കോണ്‍.

More at English Wikipedia

Close