detector

ഡിറ്റക്‌ടര്‍.

1. വിമോഡുലനം നടത്തുന്ന ഉപകരണം. ഡയോഡിന്‌ ഡിറ്റക്‌ടര്‍ ആയി പ്രവര്‍ത്തിക്കുവാന്‍ കഴിയും. 2. സംസൂചകം. ഉദാ: particle detector. മൗലിക കണങ്ങളെ തിരിച്ചറിയുന്ന സംവിധാനം

More at English Wikipedia

Close