dating

കാലനിര്‍ണയം.

പരൗാണിക അവശിഷ്‌ടങ്ങളുടെയോ പാറകളുടെയോ ഫോസിലുകളുടെയോ പ്രായം നിര്‍ണയിക്കുന്ന രീതി. കാലം നിര്‍ണയിക്കേണ്ട വസ്‌തുവില്‍ അടങ്ങിയിട്ടുള്ള റേഡിയോ ആക്‌ടീവ്‌ മൂലകങ്ങളുടെയും മറ്റും ആപേക്ഷിക അളവുകള്‍ നിര്‍ണയിക്കുകയാണ്‌ ഒരു മാര്‍ഗം. radiometric dating, uranium dating ഇവ കാണുക. കാലാനുസൃതമായി മാറ്റം വരുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കിയും കാലനിര്‍ണയം നടത്താം. ഇതിനെ കേവലകാലനിര്‍ണയം ( absolute dating) എന്ന്‌ പറയുന്നു.

More at English Wikipedia

Close