cystolith

സിസ്റ്റോലിത്ത്‌.

ചില സസ്യകോശങ്ങളില്‍ (ഉദാ: ആലിലയില്‍) കോശഭിത്തിയില്‍ നിന്ന്‌ ഉള്ളിലേക്കു വളരുന്ന മുന്തിരിക്കുല പോലെയുള്ള ഘടന. കാത്സ്യം കാര്‍ബണേറ്റ്‌ തരികള്‍ ചേര്‍ന്നാണ്‌ ഇതുണ്ടാകുന്നത്‌.

More at English Wikipedia

Close