സൈബര്‍നെറ്റിക്‌സ്.
വിവിധ സംവിധാനങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രണ സംവിധാനങ്ങളും സംബന്ധിച്ച വിവരങ്ങളുടെ ശേഖരണം, പ്രവര്‍ത്തന പരിശോധന, മെച്ചപ്പെടുത്തല്‍ ഇവ സംബന്ധിച്ച ശാസ്‌ത്രീയ പഠനം. പഠിക്കുന്ന സംവിധാനം സങ്കീര്‍ണമായ യന്ത്രങ്ങളോ മനുഷ്യ മസ്‌തിഷ്‌കമോ കൃത്രിമ ബുദ്ധിയോ റോബോട്ടിക്‌സോ കുറ്റാന്വേഷണ സംവിധാനമോ എന്തുമാകാം.