cyanophyta

സയനോഫൈറ്റ.

നീലഹരിത ആല്‍ഗകളുടെ ക്ലാസ്‌. ഏകകോശ ജീവികളും തന്തുരൂപമുള്ള ബഹുകോശ ജീവികളും കോളനി ജീവികളും ഉള്‍പ്പെടുന്നു.

More at English Wikipedia

Close