curl

കേള്‍.

ഒരു സദിശസംകാരകം ∇ X. ഉദാ ∇എന്ന സദിശസംകാരകവും F എന്ന സദിശ ഫലനവും തമ്മിലുള്ള സദിശ ഗുണനഫലം ആണ്‌ കേള്‍ എഫ്‌. Curl F=ΔxF. ഡെല്‍ ക്രാസ്‌ എഫ്‌ എന്ന്‌ വായിക്കുക.

More at English Wikipedia

Close