crown glass

ക്രണ്‍ൗ ഗ്ലാസ്‌.

ഇതില്‍ സിലിക്കണ്‍, ബോറോണ്‍ ഓക്‌സൈഡ്‌, ആല്‍ക്കലി ഓക്‌സൈഡുകള്‍, കൂടെ ലെഡ്‌ ഓക്‌സൈഡ്‌ വളരെ ചെറിയതോതിലും അടങ്ങിയിരിക്കും. ലോഹ ഓക്‌സൈഡുകള്‍ ഗ്ലാസിന്‌ നിറം കൊടുക്കാന്‍ ഉപയോഗിക്കുന്നു.

More at English Wikipedia

Close