ക്രട്ടിനിസം.
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന മാന്ദ്യം മൂലം ഉണ്ടാകുന്ന ഒരു ജന്മ വൈകല്യം. വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, വലിയ തല, പരന്ന മൂക്ക്, വീതിയേറിയ കൈപ്പത്തിയും പാദങ്ങളും, തള്ളിനില്‍ക്കുന്ന കണ്ണുകള്‍, നീളം കുറഞ്ഞ് വണ്ണം കൂടിയ കൈകാലുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.