cosmic year

കോസ്‌മിക വര്‍ഷം

ഖഗോളവര്‍ഷം. സൂര്യന്‌ ആകാശഗംഗയുടെ കേന്ദ്രത്തിനു ചുറ്റും ഒരു തവണ കറങ്ങാന്‍ ആവശ്യമായ സമയം. അത്‌ ഏകദേശം 22 കോടി വര്‍ഷമാണ്‌.

More at English Wikipedia

Close