corymb

സമശിഖം.

റസിമോസ്‌ വിഭാഗത്തില്‍പെടുന്ന ഒരിനം പൂങ്കുല. താഴെയുള്ള പൂക്കള്‍ക്ക്‌ നീണ്ട തണ്ടുകളും മുകളിലെ പൂക്കള്‍ക്ക്‌ നീളം കുറഞ്ഞ തണ്ടുകളും ഉള്ളതുകൊണ്ട്‌ എല്ലാ പൂക്കളും ഒരേ നിരപ്പില്‍ കാണാം.

More at English Wikipedia

Close