corrasion

അപഘര്‍ഷണം.

കാറ്റ്‌, തിരമാലകള്‍, ഒഴുക്കുജലം, ഹിമാനി എന്നിവയില്‍ അടങ്ങിയിരിക്കുന്ന കണികകളുടെ ഉരസല്‍മൂലം പാറകള്‍ക്കുണ്ടാകുന്ന തേയ്‌മാനം. abrasion നോക്കുക.

More at English Wikipedia

Close