consociation

സംവാസം.

ഒരു പ്രത്യേക സ്‌പീഷീസിന്‌ പ്രാമുഖ്യമുള്ള ഇക്കോളജീയ പരമകാഷ്‌ഠ ഘടകം. ഇതിലെ ഏറ്റവും പ്രകടമായ സ്‌പീഷീസിന്റെ പേരിലാണ്‌ ഇത്‌ അറിയപ്പെടുക. ഉദാ: മുളങ്കാട്‌.

More at English Wikipedia

Close