consecutive angles

അനുക്രമ കോണുകള്‍.

ഒരു ബഹുഭുജത്തിലെ അടുത്തടുത്തുള്ള രണ്ട്‌ ആന്തരിക കോണുകള്‍ അവയുടെ പൊതു ഭുജവുമായി ബന്ധപ്പെടുത്തി അനുക്രമങ്ങളാണ്‌. ∠A, ∠B ഇവ അനുക്രമങ്ങളാണ്‌.

More at English Wikipedia

Close