conjugate axis

അനുബന്ധ അക്ഷം.

ഒരു ഹൈപെര്‍ബോളയുടെ നാഭികള്‍ s, s1 ആണെങ്കില്‍ ss1 ന്റെ ലംബ സമഭാഗിയായ നേര്‍രേഖ. ഈ അക്ഷം ഹൈപ്പര്‍ബോളയെ ഛേദിക്കുന്നില്ല.

More at English Wikipedia

Close