കോണീയ പ്രക്ഷേപം.
ഒരിനം ഭൂപ്രക്ഷേപം. ഭൂമിയുടെ വക്രാപരിതലത്തെ സ്‌പര്‍ശ രേഖീയ സ്‌തൂപികയിലേക്ക് പ്രക്ഷേപിക്കുകയാണ് ചെയ്യുന്നത്. സ്‌തൂപികാഗ്രത്തില്‍ നിന്നുള്ള ആരീയരേഖകള്‍ മെരിഡിയനുകളെ സൂചിപ്പിക്കുന്നു. സംകേന്ദ്രീയ വൃത്തങ്ങള്‍ അക്ഷാംശങ്ങള്‍ക്ക് സമാന്തരമാണ്. conic projection എന്നും പറയാറുണ്ട്. ചിത്രം map projections നോക്കുക.