Search for: composite fruitസംയുക്ത ഫലം. ഒരു പൂങ്കുലയിലെ എല്ലാ പൂക്കളും രൂപാന്തരപ്പെട്ട് ഉണ്ടാവുന്ന ഒറ്റഫലം. പൂങ്കുലയുടെ തണ്ട് ഫലത്തിന്റെ അക്ഷമായി മാറും. ഉദാ: ചക്ക. multiple fruit എന്നും പറയും.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6967Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6110Views