Search for: comparatorകംപരേറ്റര്‍.(astr) ഒരേ ആകാശഭാഗത്തിന്റെ രണ്ടു സമയത്തെടുത്ത രണ്ട് ഫോട്ടോഗ്രാഫുകള്‍ മാറിമാറി ദൃശ്യമാക്കുക വഴി ആ ഭാഗത്ത് വന്ന മാറ്റങ്ങള്‍ (ഉദാ: ഒരു ഗ്രഹത്തിന്റെ സ്ഥാനമാറ്റം) കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണം. ബ്ലിങ്ക് കംപരേറ്ററാണ് ഏറ്റവും ലളിതം.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6967Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6110Views