collinear

ഏകരേഖീയം.

ഒരേ രേഖയില്‍ കിടക്കുന്നത്‌ എന്ന്‌ സൂചിപ്പിക്കുന്ന പദം. ചിത്രത്തില്‍ A, B, Cഎന്നിവ ഏകരേഖീയമാണ്‌. എന്നാല്‍ P, Q, R ഏക രേഖീയമല്ല.

More at English Wikipedia

Close