ശീത അണുസംലയനം.
ഡോയിട്ടേരിയം അണുകേന്ദ്രങ്ങള്‍ അന്തരീക്ഷ താപനിലയില്‍ വച്ച് തന്നെ സംലയിച്ച് ഹീലിയം ഉണ്ടാകുകയും അതുവഴി ഭീമമായ തോതില്‍ ഊര്‍ജം ലഭ്യമാക്കുകയും ചെയ്യുന്ന പ്രതിഭാസം. ചില ശാസ്‌ത്രജ്ഞര്‍ ഇത് കണ്ടെത്തി എന്ന് അവകാശപ്പെട്ടിരുന്നു. പിന്നീട് ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടു.