വികാസ ഗുണാങ്കങ്ങള്‍
താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയരുമ്പോള്‍ പദാര്‍ഥത്തിന്റെ ഏതെങ്കിലും ഒരു രാശിയുടെ യൂണിറ്റ് അളവിലുണ്ടാവുന്ന വര്‍ധനവ്. 1. നീളത്തിലുണ്ടാകുന്ന വര്‍ധന, രേഖീയ വികാസഗുണാങ്കം. 2. വ്യാപ്‌തത്തിലുണ്ടാവുന്ന വര്‍ധന, വ്യാപ്‌തീയ വികാസഗുണാങ്കം. 3. പ്രതലവിസ്‌തീര്‍ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ക്ഷേത്രീയ വികാസ ഗുണാങ്കം.