catadromic (zoo)

സമുദ്രാഭിഗാമി

ശുദ്ധജല മത്സ്യങ്ങള്‍ പ്രത്യുല്‍പ്പാദന സമയത്ത്‌ കടലിലേക്ക്‌ ദേശാടനം നടത്തുന്നത്‌. ഉദാ: ആരല്‍ മത്സ്യങ്ങള്‍.

More at English Wikipedia

Close