caryopsis

കാരിയോപ്‌സിസ്‌

ഒരു വിത്തു മാത്രമുള്ളതും പൊട്ടിത്തെറിക്കാത്തതുമായ ശുഷ്‌ക്കഫലം. അതിലോലമായ അണ്ഡാശയഭിത്തിയും ബീജമര്‍മവും സംയോജിച്ചിരിക്കും. ഉദാ: നെല്ല്‌, ഗോതമ്പ്‌.

More at English Wikipedia

Close