barometer

ബാരോമീറ്റര്‍

മര്‍ദമാപി. അന്തരീക്ഷമര്‍ദമളക്കുവാന്‍ ഡിസൈന്‍ ചെയ്‌ത ഉപകരണം. ഉദാ: രസ ബാരോമീറ്റര്‍, അനിറോയ്‌ഡ്‌ ബാരോമീറ്റര്‍.

More at English Wikipedia

Close