bacteria

ബാക്‌ടീരിയ

ന്യൂക്ലിയസ്‌ ഇല്ലാത്ത ഒരുകൂട്ടം ഏകകോശ ജീവികള്‍. ഇവയില്‍ സ്വതന്ത്ര ജീവികളും പരാദങ്ങളും മൃതോപജീവികളും ഉണ്ട്‌. ദണ്ഡ്‌, സര്‍പ്പിളം, ഗോളം എന്നിങ്ങനെ വിവിധ ആകൃതിയില്‍ ഉണ്ട്‌. പലതും രോഗകാരികളാണ്‌. ജൈവാവശിഷ്‌ടങ്ങളുടെ ജീര്‍ണനത്തില്‍ ബാക്‌ടീരിയങ്ങള്‍ക്ക്‌ കാര്യമായ പങ്കുണ്ട്‌.

More at English Wikipedia

Close