അവലാന്‍ഷ്
ഹിമപാതം, 1. പര്‍വതങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള ഹിമപാതം. ചെറിയ അളവില്‍ മുകളില്‍ നിന്നു തുടങ്ങുന്ന ഹിമപാതം താഴെ എത്തുമ്പോഴേക്ക് അതിഭീമമായി വളര്‍ന്നിരിക്കും. 2. ഇതിന് സമാനമായ അയണീകരണ പ്രക്രിയ. ഒരു അയണീകരണം അനുകൂലമായ സാഹചര്യത്തില്‍ അനേകം അയണീകരണങ്ങള്‍ക്ക് കാരണമാവുന്നു. ഉദാ: ഗീഗര്‍ കണ്ടൗറിന്റെ പ്രവര്‍ത്തനം.