autotrophs

സ്വപോഷികള്‍

സ്വയം ഭക്ഷണം ഉത്‌പാദിപ്പിക്കാന്‍ കഴിവുള്ള ജീവികള്‍. രാസസംശ്ലേഷണം വഴിയോ പ്രകാശസംശ്ലേഷണം വഴിയോ ഭക്ഷണം ഉത്‌പാദിപ്പിക്കുന്നവയാണിവ.

More at English Wikipedia

Close