aureole

ഓറിയോള്‍

(geography) ഒരു ആഗ്നേയ ശിലാപടലത്തെ വലയം ചെയ്‌ത്‌ സ്ഥിതിചെയ്യുന്നതും അതുകൊണ്ടുതന്നെ കായാന്തരണം സംഭവിച്ചതുമായ ശിലാമേഖല.

More at English Wikipedia

Close