അട്രാപിന്‍
നിറമില്ലാത്തതും വിഷപ്രഭാവമുള്ളതും ജലത്തില്‍ ലയിക്കാത്തതുമായ ഒരു ക്രിസ്റ്റലീയ ആല്‍ക്കലോയ്‌ഡ് C17H23NO3. അട്രാപ്പാ ബലഡോണ എന്ന ശാസ്‌ത്രനാമമുള്ള ചെടിയില്‍ നിന്ന് ലഭിക്കുന്നു. ഉദര സംബന്ധമായ രോഗങ്ങള്‍ക്കും കണ്ണിനുള്ള ചില മരുന്നുകളിലും ഉപയോഗിക്കുന്നു. smooth muscles ന്റെ അനിയന്ത്രിതമായ ചലനത്താല്‍ ഉണ്ടാകുന്ന ശക്തമായ വേദന കുറയ്‌ക്കാനായുള്ള ഔഷധമായാണ് പ്രധാന ഉപയോഗം ( antispasmodic)