asteroids

ഛിന്ന ഗ്രഹങ്ങള്‍

സൌരയൂഥത്തില്‍, ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയ്‌ക്കു കാണപ്പെടുന്ന ഗ്രഹശകലങ്ങള്‍. ഒരു ഗ്രഹമായി കൂടിച്ചേരാന്‍ കഴിയാതെ പോയ ദ്രവ്യമാണെന്ന്‌ കരുതപ്പെടുന്നു. സിറെസ്‌, ജൂനോ, പല്ലാസ്‌, വെസ്റ്റ എന്നിവയാണ്‌ പ്രധാനപ്പെട്ടവ. ഇവയില്‍ സിറെസിന്‌ ആയിരത്തിനടുത്ത്‌ കിലോമീറ്റര്‍ വ്യാസമുണ്ട്‌.

More at English Wikipedia

Close