aryl

അരൈല്‍

അരോമാറ്റിക റാഡിക്കല്‍. ഉദാ: ഫിനൈല്‍ ( C6H5). അരോമാറ്റിക ഹൈഡ്രാകാര്‍ബണുകളില്‍ നിന്ന്‌ ഒരു ഹൈഡ്രജന്‍ നീക്കിയാല്‍ കിട്ടുന്ന റാഡിക്കല്‍.

More at English Wikipedia

Close