artesian basin

ആര്‍ട്ടീഷ്യന്‍ തടം

ഭൂവല്‍ക്കത്തില്‍ സൂക്ഷ്‌മരന്ധ്ര ശിലകളുടെ അടിത്തട്ട്‌. സൂക്ഷ്‌മ രന്ധ്രങ്ങളില്ലാത്ത ശിലകള്‍ക്കിടയില്‍ അകപ്പെട്ടു കിടക്കുന്ന ഈ പാളികള്‍ ജലവാഹികളായിരിക്കും.

More at English Wikipedia

Close