aromatic compounds

അരോമാറ്റിക സംയുക്തങ്ങള്‍

ബെന്‍സീന്‍ വളയം അടങ്ങിയ സംയുക്തങ്ങള്‍ അഥവാ ബെന്‍സീനു സമാനമായ ഗുണധര്‍മങ്ങളുള്ള സംയുക്തങ്ങള്‍. ടൊളുവിന്‍, അനിലിന്‍, ടി എന്‍ ടി, ഫിനോള്‍ എന്നിവ വ്യാവസായിക പ്രാധാന്യമുള്ള അരോമാറ്റിക്‌ സംയുക്തങ്ങളാണ്‌.

More at English Wikipedia

Close