Apoplast

അപോപ്ലാസ്റ്റ്‌

സസ്യങ്ങളില്‍ എല്ലാ കോശഭിത്തികളും അവയിലെ ജലവും അടങ്ങിയ അന്യോന്യം ബന്ധപ്പെട്ട വ്യൂഹം. ജലത്തിന്റെയും അതില്‍ ലയിച്ച ലായകങ്ങളുടെയും നീക്കം ആപോപ്ലാസ്റ്റിക്‌ മാര്‍ഗം എന്നാണറിയപ്പെടുന്നത്‌. (കോശഭിത്തിയില്‍ സെല്ലുലോസ്‌ നാരുകളും അവയ്‌ക്കിടയ്‌ക്ക്‌ ജലവുമാണുള്ളത്‌)

More at English Wikipedia

Close