apomixis

അസംഗജനം

ബീജസങ്കലനമോ, ഊനഭംഗമോ കൂടാതെ നടക്കുന്ന പ്രത്യുത്‌പാദനം. അയോഗജനി, അരേണുജനി, അസംഗജനി തുടങ്ങിയവ ഇതില്‍പ്പെടുന്നു.

More at English Wikipedia

Close